കൊണ്ടാട് : ശ്രീസുബ്രഹ്മണ്യ ഗുരുദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികോത്സവം 28ന് നടക്കും. പുലർച്ചെ 5ന് പള്ളിയുണർത്തൽ, നിർമ്മാല്യദർശനം, ഗണപതിഹോമം, ഉഷഃപൂജ, 9ന് കലശപൂജ, കലശാഭിഷേകം, ഉച്ചപൂജ, മഹാപ്രസാദ ഊട്ട് എന്നിവ നടക്കും. വൈകിട്ട് 6.30ന് വിശേഷാൽ ദീപാരാധന. വഴിപാടുകൾക്ക് 6282174725 എന്ന നമ്പറിൽ ബന്ധപ്പെടുക.