മാലം : പുത്തൻ പറമ്പിൽ പി.എൻ.പ്രകാശ് ബാബു (58,വിമുക്തഭടൻ, റിട്ട. പൊലീസ് ഹെഡ് കോൺസ്റ്റബിൾ) നിര്യാതനായി. എസ്.എൻ.ഡി.പി യോഗം 3744-ാം നമ്പർ മാലം ശാഖാ വൈസ് പ്രസിഡന്റ്, നാഷണൽ എക്‌സ്‌സർവീസ് മെൻ കോ-ഓർഡിനേഷൻ കമ്മിറ്റി മണർകാട് യൂണിറ്റ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിക്കുകയാണ്. ഭാര്യ : ഷൈലജ ചെങ്ങളം ചെല്ലിത്തറ കുടുംബാംഗം. മക്കൾ : പ്രതീഷ് പി.ബാബു (കാനഡ) പ്രജിത്ത് പി.ബാബു. സംസ്‌കാരം ഇന്ന് 12 ന് വീട്ടുവളപ്പിൽ.