m-p-velayudhan-

കോട്ടയം : കെ.എസ്.എസ്.പി.എ സംസ്ഥാന ഭാരവാഹികളായി അഡ്വ.കെ.ആർ കുറുപ്പ് (പ്രസിഡന്റ്), എം.പി വേലായുധൻ (ജനറൽ സെക്രട്ടറി), ആർ.രാജൻ ഗുരുക്കൾ (ട്രഷറർ), വൈസ് പ്രസിഡന്റുമാരായി ജി.പരമേശ്വരൻ നായർ, കെ.ബി ജയറാം, കെ.വി മുരളി, പി.എം അബ്ദുൾ റഹ്മാൻ, ഡി.ചിതംബരൻ, ജെ.ബാബു രാജേന്ദ്രൻ നായർ, പാലേരി പത്മനാഭൻ, നദീറ സുരേഷ് എന്നിവരെയും സെക്രട്ടറിമാരായി എം.പി ഗീവർഗീസ്, പി.സി വർഗീസ്, ജി.ജ്യോതി പ്രകാശ്, ആർ.കുമാരദാസ്, ടി.വി ഗംഗാധരൻ, വി.എ ലതീഫ്, വി.മധുസൂധനൻ, ടി.എസ് സലീം, എസ്.മധുസൂധനൻപിള്ള, സി.രവീന്ദ്രൻ എന്നിവരെയും വനിതാ ഫോറം പ്രസിഡന്റായി എ.നസീം ബീവിയെയും വനിതാഫോറം സെക്രട്ടറിയായി ടി.വനജയെയും തിരഞ്ഞെടുത്തു.