athika-beevi

കോട്ടയം:താഴത്തങ്ങാടി മക്കാത്ത് മൻസിലിൽ പരേതനായ ഹസൻ റാവുത്തർ ഭാര്യ അത്തിക്ക ബീവി (75) നിര്യാതയായി. പരേത താഴത്തങ്ങാടി അങ്കാളം പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ഷാഹുൽ,ഷഹന,ഷുഹൈബ്. മരുമക്കൾ: ഹുസൈൻ (നാട്ടകം),റെജിന (അലപ്പുഴ),അഫീന (തലയോലപറമ്പ്). കബറടക്കം നടത്തി.