
വാകത്താനം : മുള്ളനളയ്ക്കൽ അനിൽവിഹാറിൽ എം.അയ്യപ്പൻ (88- റിട്ട.കെ.എസ്.ഇ.ബി അസി.എൻജിനീയർ, എസ്.എൻ ഡി.പി യോഗം വാകത്താനം ശാഖ മുൻ പ്രസിഡന്റ്) നിര്യാതനായി. ഭാര്യ : പരേതയായ കെ.എ.ചെല്ലമ്മ പരിയാരം കുന്നേലായ വാഴക്കുളത്ത് കുടുംബാംഗം.
മക്കൾ : അനിൽകുമാർ (മുള്ളനളയ്ക്കൽ ഏജൻസീസ്, കർഷക മോർച്ച സംസ്ഥാന സമിതിയംഗം), സുനിൽകുമാർ (ഗവ.ഐ.ടി.ഐ, പെരുവ),
അനിത സാബു (മുൻസിഫ് കോർട്ട്, കാഞ്ഞിരപ്പളി), സുനിത ബിജു (അബുദാബി). മരുമക്കൾ : ജ്യോതി അനിൽ, സിനിമോൾ കെ.എസ് (സംസ്ഥാന ഓഡിറ്റ് വകുപ്പ്, ചങ്ങനാശേരി), കെ.വി.സാബു (അബുദാബി), ബിജു കുമാർ പി.എസ് (അബുദാബി). സംസ്‌കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ.