kob-thnakam

മൂലേടം : കെ.യു നഗർ ബി 2ൽ പി.കെ.തങ്കം (83 - റിട്ട.വ്യവസായവകുപ്പ് ജോ.ഡയറക്ടർ) നിര്യാതയായി. ഭർത്താവ് : പരേതനായ എം.സഹദേവൻ (റിട്ട.പി.ഡബ്ല്യു.ഡി അസി.എൻജിനിയർ). മക്കൾ : ബൈജു (ലൈബ്രേറിയൻ, ആറന്മുള എൻജി.കോളേജ്), മഞ്ചുഷ. മരുമക്കൾ : ഡോ.പി.കെ.സജി (അസി.പ്രൊഫസർ കുസാറ്റ്), ലേഖ (ഫെഡറൽബാങ്ക് കഞ്ഞിക്കുഴി). സംസ്കാരം നാളെ 11.30 ന് മുട്ടമ്പലം പൊതുശ്മശാനത്തിൽ.