കൊഴുവനാൽ : പുതുശേരിയിൽ പരേതനായ ജോസഫിന്റെ ഭാര്യ ബ്രിജിത്ത് (98) നിര്യാതയായി. അതിരമ്പുഴ മുകളേൽ കുടുംബാംഗം. മക്കൾ : വക്കച്ചൻ, പരേതയായ ത്രേസ്യാമ്മ, പരേതനായ ജോയി, മേരി, ജോസ്, ജെയിംസ്, ഗ്രേസി, തോമസ്, ഫാ.കുര്യാക്കോസ്. മരുമക്കൾ : ഏലിക്കുട്ടി, ഔസേപ്പച്ചൻ, പരേതയായ തങ്കമ്മ, ഫിലിപ്പ്, ലിസമ്മ, ലിസി, ടോമി, ലൗലി. സംസ്കാരം ഇന്ന് 2.30 ന് കൊഴുവനാൽ സെന്റ് ജോൺസ് പള്ളിയിൽ.