വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംയുക്ത ട്രേഡ് യൂണിയനുകൾ നടത്തുന്ന രണ്ട് ദിവസത്തെ ദേശീയ പണിമുടക്കിനഭിവാദ്യമർപ്പിച്ച് കോട്ടയം നഗരത്തിൽ പ്രകടനം നടത്തിയ ശേഷം സ്‌കൂട്ടറിൽ കൊടികളുമായി പോകുന്ന പ്രവർത്തകർ.