പാലാ: മുത്തോലി സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ പുതിയ അധ്യയന വർഷത്തേക്ക്‌ എട്ടാം ക്ലാസ്‌ പ്രവേശനത്തിന്‌ അപേക്ഷ ക്ഷണിച്ചു. ഏഴാം ക്ലാസ്‌ വിജയിച്ച ആൺ,പെൺ കുട്ടികൾക്ക്‌ എട്ടാം ക്ലാസ്സ് പാനത്തോടൊപ്പം ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ, ഓട്ടോമൊബൈൽ, വെൽഡിംഗ്, ഫിറ്റിംങ്‌, ടേണിംഗ്, പ്രിന്റിംഗ് എന്നീ ട്രേഡുകളിൽ പരിശീലനം നൽകും. താത്പര്യമുള്ള കുട്ടികൾ ഏപ്രിൽ ആറിനകം www.polyadmission.org/ths എന്ന വെബ്സൈറ്റിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ: 9605276115, 9496081040, 9400756445, 8089672675, 0482 2205285.