പണിമുടക്കണേലും... സംയുക്ത ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് ദിവസം കോട്ടയം കെ.എസ്.ആർ.ടി.സി ഡിപ്പോ നവീകരിച്ച് പണിയുന്നതിന്റെ ഭാഗമായി നിർമ്മാണ പ്രവർത്തനങ്ങളിലേർപ്പെട്ടിരിക്കുന്ന അന്യസംസ്ഥാന തൊഴിലാളി.