gaurikutiyama

അയ്മനം: കല്ലുമട മുതിരക്കാലയിൽ പരേതനായ ദിവാകരൻ നായരുടെ ഭാര്യ ഗൗരികുട്ടിയമ്മ (രത്‌നമ്മ 87) നിര്യാതയായി. മക്കൾ: രമാദേവി (റിട്ട. റബർ ബോർഡ്), ഹേമലത (കാനഡ), വിജയലക്ഷ്മി. മരുമക്കൾ: പരേതനായ രാജഗോപാലൻ നായർ (റിട്ട. സ്റ്റാസ്റ്റിക്കൽ ഡിപ്പാർട്ട്‌മെന്റ് ), രാജേന്ദ്രൻ (കാനഡ), പരേതനായ വേണു (കെ.എസ്.ആർ.ടി.സി പെരുമ്പാവൂർ). സംസ്‌കാരം ഇന്ന് രാവിലെ 12ന് വീട്ടുവളപ്പിൽ.