
ഉഴവൂർ : പൂവത്തൂങ്കൾ ഒ.ജെ.സ്റ്റീഫൻ ഉതിരകല്ലുങ്കൽ (93) നിര്യാതനായി. ആർ.എസ്.പി പത്തനംതിട്ട ജില്ല സെക്രട്ടറി, കേരളകോൺഗ്രസ് എം സംസ്ഥാന കമ്മിറ്റി മെമ്പർ, കെ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി , ലേബർ വെൽഫയർ ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മക്കൾ : ബേബി, ജോയി, ലൂക്കോസ്, സുശീല, ജോർജ് (ഡൽഹി), ടൈറ്റസ് (ന്യൂസിലാൻഡ്). മരുമക്കൾ : റോസമ്മ വെട്ടിയൊലിൽ (മണിമല ), ഓമന, ചൊള്ളനാൽ പുത്തൻപുരക്കൽ (റാന്നി), സൂസമ്മ, പടനിലത്ത്, ചിറ്റാർ (കാനഡ), ലിസി, കുന്നകാട്ട് മോനിപ്പള്ളി (ഡൽഹി), ടെസ്സി അമ്മായികുന്നേൽ പറമ്പഞ്ചേരി, പരേതനായ ജോർജ്കുട്ടിചൂണ്ടമണ്ണിൽ (അടൂർ). സംസ്കാരം നാളെ 3 ന് ഉഴവൂർ സെന്റ് സ്റ്റീഫൻസ് ഫെറാനോപള്ളിയിൽ.