
നെടുംകുന്നം : നെടുമണ്ണി പീലിയാനിക്കൽ പരേതനായ കുഞ്ഞച്ചന്റെ മകൻ രാജൻകുഞ്ഞ് തോമസ് (79) നിര്യാതനായി. ഭാര്യ :
പരേതയായ തങ്കമ്മ എടത്വ കരിക്കംപള്ളി നന്നാട്ടുമാലിൽ കുടുംബാംഗം. മക്കൾ : ടിജോ തോമസ് (ദുബായ്), രജത് തോമസ് (യു.എസ്.എ). മരുമക്കൾ: അനില ടിജോ കല്ലംപള്ളി (കാഞ്ഞിരപ്പള്ളി), സപന രജത് ഈനായിൽ (ബംഗളൂരു). സംസ്‌കാരം പിന്നീട്.