മണിയാപറമ്പ് : എസ്.എൻ.ഡി.പി യോഗം 977-ാം നമ്പർ വിജയോദയം ഗുരുഗണപതി ക്ഷേത്രത്തിൽ 27-ാമത് ഉത്സവം ഏപ്രിൽ 2,3,4 തീയതികളിൽ നടക്കും. ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി മുഹമ്മ ബൈജു ശാന്തി, ക്ഷേത്രം മേൽശാന്തി വിനോദ് ശാന്തി, വിമൽ ശാന്തി തുടങ്ങിയവർ മുഖ്യകാർമികത്വം വഹിക്കും.