മാന്നാനം : തലശേരിൽ പരേതരായ കുട്ടന്റെയും ജാനകിയുടെയും മകൻ സരസൻ (61) നിര്യാതനായി. സഹോദരങ്ങൾ : ഹരിദാസ്, സാബു. സംസ്‌കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ.