kob-santhama

കാടമുറി : പാണകുന്നേൽ പരേതനായ കുഞ്ഞുമോന്റെ ഭാര്യ ശാന്തമ്മ (72) നിര്യാതയായി. മക്കൾ : പരേതനായ മോനാച്ചൻ, പ്രകാശ്. മരുമക്കൾ : മായ കിഴക്കേമുറി മണിമല, സുമ അമ്പ്രയിൽചിറ, എടത്വ. സംസ്‌കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ.