
മുണ്ടക്കയം : പൈങ്ങനാ പുതുപറമ്പിൽ പരേതനായ പി.തോമസ് ജോണിന്റെ ഭാര്യ കുഞ്ഞമ്മ ജോൺ (89) നിര്യാതയായി. കോട്ടയം പഴയ ചന്ത വടക്കൻ പറമ്പിൽ കുടുംബാംഗം. മക്കൾ : പി.ജെ. തോമസ്, ജോൺ മാത്യു, പി.ജെ ഫ്രാൻസിസ്, സജി.പി.ജോൺ. മരുമക്കൾ : വൽസമ്മ തോമസ് , റൂബി ജോൺ മാത്യു ( റൂബി ബ്യൂട്ടി പാർലർ മുണ്ടക്കയം), ബീനാ ഫ്രാൻസിസ്, ബെറ്റി സജി. സംസ്കാരം ഇന്ന് 3 ന് മുണ്ടക്കയം സെന്റ് തോമസ് ഓർത്തഡോക്‌സ് പള്ളിയിൽ.