പുതുപ്പള്ളി: തടത്തിൽ വീട്ടിൽ പരേതനായ കുമാരന്റെ മകൻ ബിനോകുമാർ ടി.കെ. (44, റബർ ബോർഡ് ജീവനക്കാരൻ) നിര്യാതനായി. ഭാര്യ: വിനീത കീഴ്കുന്ന് പുത്തൻപറമ്പിൽ കുടുംബാംഗം. മക്കൾ: ശ്രീഹരി, ശ്രീനന്ദൻ. സംസ്കാരം ഇന്ന് 3ന് വീട്ടുവളപ്പിൽ.