
ആർപ്പൂക്കര : മയൂരം പോങ്ങവന വീട്ടിൽ ബീനാകുമാരി (58,റിട്ട. ഹെഡ്മിസ്ട്രസ് എൻ.എസ്.എസ് ഹൈസ്‌കൂൾ ഈര) നിര്യാതയായി. ആനിക്കാട് കുരുന്നുമല കുടുംബാംഗം. ഭർത്താവ് : ബാലചന്ദ്രൻ നായർ (റിട്ട. അസിസ്റ്റന്റ് മാനേജർ എസ്.ബി.ഐ,ചുങ്കം). മക്കൾ : രവിശങ്കർ (ന്യൂസിലാൻഡ്), നന്ദഗോപൻ (ആർക്കിടെക്ട്). മരുമക്കൾ : ആര്യാംബ, ആൽകോൺ ഫാർമ (വടുതല എറണാകുളം), ശ്രീലക്ഷ്മി ആർക്കിടെക്ട് (തൃപ്പൂണിത്തുറ). സംസ്‌കാരം നടത്തി.