കുമരകം : പൂവന്തറകളത്തിൽ ജേക്കബ് (89) ചിക്കാഗോയിൽ നിര്യാതനായി. ഭാര്യ : ഏലിയാമ്മ. മക്കൾ : ഹെലൻ ,ജോസഫ് കുറുപ്പൻപറമ്പിൽ, മിനിമോൾ , ജോസഫ് കാളാശ്ശേരിൽ, പുഷ്പമ്മ, സിനി നെടുംതുരുത്തിയിൽ (എല്ലാവരം ചിക്കാഗോ). സംസ്കാരം പിന്നീട്