kob-yusuf

പൊൻകുന്നം : ചിറക്കുഴിയിൽ എ.യുസഫ് കുഞ്ഞ് (73) നിര്യാതനായി. ഭാര്യ : കദീജാബീവി. മക്കൾ : നഹല, നബില, നൗഫൽ. നാഫില. മരുമക്കൾ : സുബൈർ, റിഫാദ്, യാർഷിൻ, ഫാത്തിമ. കബറടക്കം നടത്തി.