kob-kunji

കുമരകം : ചക്രൻപടിയിൽ വളപ്പിൽ പരേതനായ ചെല്ലപ്പന്റെ ഭാര്യ കുഞ്ഞിക്കുട്ടി (88) നിര്യാതയായി. മക്കൾ : പരേതയായ മോളി, ഉദയകുമാർ. മരുമക്കൾ : റ്റി.വി.രവി .മോളമ്മ. സംസ്‌കാരം നടത്തി.