kob-remesh

കുടമാളൂർ : അമ്പാടിക്കവല ദർശന ഭവനിൽ റിട്ട.കെ.ഡബ്ല്യു.സി.സി.എസ് ഉദ്യോഗസ്ഥൻ രമേശ് ബാബു (63) നിര്യാതനായി. തിരുവാതുക്കൽ കാഞ്ഞിരത്തിൽ കുടുംബാംഗമാണ്. ഭാര്യ : മര്യാത്തുരുത്ത് തുണ്ടിപ്പറമ്പിൽ ശ്യാമള. മകൾ : ദർശന ബാബു. സംസ്‌കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ.