a

കോട്ടയം പാറപ്പാടം ദേവീക്ഷേത്രത്തിൽ കൊടിയേറ്റ് നടന്നപ്പോൾ വി.എ. സുബൈർ അവിടേക്കു കടന്നു വന്നത് എന്തിന് ? നൂറ് കണക്കിന് ഭക്ത ജനങ്ങളുടെ സാന്നിദ്ധ്യത്തിൽ കൊടിമരത്തിന് മുകളിലേക്ക് തോക്ക് ചൂണ്ടി സുബൈർ വെടി ഉതിർത്തു.

വിഷ്ണു കുമരകം