covid

കോട്ടയം. ജില്ലയിൽ 50 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. എല്ലാവർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. 1836 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരിൽ 17 പുരുഷൻമാരും 27 സ്ത്രീകളും 6 കുട്ടികളും ഉൾപ്പെടുന്നു. 524 പേരാണ് ചികിത്സയിലുള്ളത്. കോട്ടയം 9, മുത്തോലി 4, മണർകാട്, ചിറക്കടവ്, കരൂർ 3, ഭരണങ്ങാനം, കാണക്കാരി, മാടപ്പള്ളി, വാകത്താനം 2, കാഞ്ഞിരപ്പള്ളി, തലപ്പലം, ഈരാറ്റുപേട്ട, കൂരോപ്പട, ഉഴവൂർ, വൈക്കം, മണിമല, കടനാട്, പള്ളിക്കത്തോട്, വെള്ളൂർ, തൃക്കൊടിത്താനം, അയ്മനം, കറുകച്ചാൽ, ചങ്ങനാശേരി, വാഴപ്പള്ളി, വെച്ചൂർ, കൊഴുവനാൽ, വിജയപുരം, കുറവിലങ്ങാട്, കുറിച്ചി 1.