കാലഗതിയിൽ ജനിച്ചും മരിച്ചും കഴിയാനിടയാക്കുന്ന ജഡബന്ധമാണ് സംസാരബന്ധം. ഇവിടെ വസ്തു ഒന്നേയുള്ളൂ എന്ന് ഗ്രഹിച്ചാൽ അതിൽനിന്ന് മോചനം കിട്ടും.