ഓ മൈ ഗോഡ് സംഘം നാട്ടുകാരുടെ തല്ല് എറ്റുവാങ്ങേണ്ടി വന്ന എപ്പിസോഡായിരുന്നു ഈ വാരം ടെലികാസ്റ്റ് ചെയ്തത്.പട്ടാപ്പകൽ ഒരു വീട്ടിൽ നിന്ന് പൊക്കിക്കൊണ്ടുപോയ അലമാരയുടെ കാര്യത്തിൽ നാട്ടുകാർക്ക് സംശയം തോന്നിയതാണ് പ്രശ്നങ്ങളുടെ തുടക്കം. ഭാര്യയ്ക്ക് പണി കൊടുക്കാൻ ഭർത്താവ് ഒരുക്കിയ കെണിക്കഥയിൽ പെട്ടത് നാട്ടുകാരായിരുന്നു. ഓ മൈ ഗോഡ് അവതാരകൻ ഫ്രാൻസിസ് അമ്പലമുക്കിനെ നാട്ടുകാർ പഞ്ഞിക്കിടുന്ന കാഴ്ചയാണ് എപ്പിസോഡിലുള്ളത്.

oh-my-god