തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന പ്രഥമ ഇന്ത്യൻ ഓപ്പൺ ജമ്പ്സ് ചാമ്പ്യൻഷിപ്പിൽ വനിതകളുടെ പോൾ വാൾട്ടിൽ സ്വർണ്ണം നേടുന്ന തമിഴ്‌നാടിന്റെ പവിത്ര വെങ്കിടേഷ്.