തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന പ്രഥമ ഇന്ത്യൻ ഓപ്പൺ ജമ്പ്സ് ചാമ്പ്യൻഷിപ്പിൽ വനിതകളുടെ ലോംഗ് ജമ്പിൽ സ്വർണ്ണം നേടിയ കേരളത്തിന്റെ ആൻസി സോജന്റെ ആഹ്ളാദം.