പരമകാരണ പുരുഷനും കരുണാനിധിയുമായ ഭഗവാനേ, ഈ ലോകത്ത് കാലചക്രത്തിലേറി ജനിച്ചും മരിച്ചും ജഡജീവിതം തുടരാതിരിക്കാൻ അദ്വയ വസ്തുബോധം തന്നാലും.