a-bird-drinking-water-fro


കുപ്പിയിൽ നിന്നും വെള്ളം കുടിക്കാനായി കല്ല് കൊത്തി കുപ്പിയിലേക്ക് ഇടുകയാണ് ഈ പക്ഷി. ഓരോ കല്ലിടുമ്പോഴും ഉയർന്നു വരുന്ന വെള്ളം കുടിച്ച് പക്ഷി ദാഹം ശമിപ്പിക്കുന്നതും വീഡിയോയിൽ കാണാം.