ഏറെ പ്രശസ്തമായ റഷ്യൻ വോഡ്ക വില്പന നിറുത്തി പകരം യുക്രെയിൻ വോഡ്ക വിൽക്കാനാണ് കാനഡയിലുള്ള മദ്യഷാപ്പുകൾ ഒരുങ്ങുന്നത്.