m

ബിക്കിനിയിൽ ഗ്ളാമറസായി പ്രത്യക്ഷപ്പെട്ട വേദികയുടെ ചിത്രങ്ങൾ ഏറ്റെറുത്ത് ആരാധകർ.മാലിദ്വീപിൽ അവധിക്കാല ആഘോഷത്തിൽ ബീച്ചിൽനിന്ന് പകർത്തിയതാണ് ചിത്രങ്ങൾ. അതീവ ഗ്ളാമറസായാണ് താരം പ്രത്യക്ഷപ്പെട്ടത്. യാത്ര പ്രിയയാണ് വേദിക. ശ്യംഗാര വേലൻ എന്ന ദിലീപ് ചിത്രത്തിലൂടെയാണ് വേദിക മലയാളത്തിൽ എത്തുന്നത്. കസിൻസ്, ജെയിംസ് ആൻഡ് ആലീസ്, വെൽക്കം ടു സെൻട്രൽ ജയിൽ തുടങ്ങിയ മലയാള ചിത്രങ്ങളിലും നായികയായി. തമിഴ്, കന്നട, തെലുങ്ക് ഭാഷകളിൽ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു.