j

മ​ണി​ര​ത്നം​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ബ്ര​ഹ്മാ​ണ്ഡ​ ​ചി​ത്ര​മാ​യ​ ​പൊ​ന്നി​യി​ൻ​ ​സെ​ൽ​വ​ൻ​ ​സെ​പ്തം​ബ​ർ​ 30​ന് ​റി​ലീ​സ് ​ചെ​യ്യും.​ ​മ​ണി​ര​ത്ന​ത്തി​ന്റെ​ ​മെ​ഡ്രാ​സ് ​ടാ​ക്കീ​സും​ ​ലൈ​ക്ക​ ​പ്രൊ​ഡ​ക്ഷ​ൻ​സും​ ​സം​യു​ക്ത​മാ​യാ​ണ് ​നി​ർ​മ്മാ​ണം.​ ​വി​ക്രം,​ ​ജ​യം​ര​വി,​ ​കാ​ർ​ത്തി,​ ​റ​ഹ്മാ​ൻ,​ ​പ്ര​ഭു,​ ​ശ​ര​ത് ​കു​മാ​ർ,​ ​ജ​യ​റാം,​ ​പ്ര​കാ​ശ് ​രാ​ജ്,​ ​ഐ​ശ്വ​ര്യാ​ ​റാ​യി,​ ​ഐ​ശ്വ​ര്യ​ ​ല​ക്ഷ്മി,​ ​തൃ​ഷ,​ ​ശോ​ഭി​താ​ ​ദു​ലി​പാ​ല,​ ​ലാ​ൽ,​ ​വി​ക്രം​ ​പ്ര​ഭു,​ ​പാ​ർ​ത്ഥി​പ​ൻ,​ ​ബാ​ബു​ ​ആ​ന്റ​ണി തു​ട​ങ്ങി​യവരും​ ​ചി​ത്ര​ത്തി​ലു​ണ്ട്.​ ​എ.​ആ​ർ.​റ​ഹ്മാ​നാ​ണ് ​ചി​ത്ര​ത്തി​ന്റെ​ ​സം​ഗീ​ത​സം​വി​ധാ​യ​ക​ൻ.