യു.എൻ: റഷ്യ ആക്രമണം അവസാനിപ്പിച്ച് യുക്രെയിനിൽ നിന്ന് പിൻമാറണമെന്ന് യു.എൻ.ജനറൽ അസംബ്ളി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഇന്ത്യ അടക്കം 35 രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. 141 രാജ്യങ്ങൾ അനുകൂലിച്ചു.