കരകുളം :അമ്മൻനഗർ മണി നിവാസിൽ റിട്ടയേർഡ് അദ്ധ്യാപകൻ എ. മണി (78) നിര്യാതനായി. ഭാര്യ സതികുമാരി.ബി .മക്കൾ:സുധീർ. എം. എസ്. (എ.ൽ. ഐ. സി ) ,സുരേഷ് എം. എസ് (ക്ഷീരവികസന വകുപ്പ് ). മരുമക്കൾ: ലക്ഷ്മി. എസ് ( പി.ഡബ്ളിയൂ.ഡി) ,ദീപ. വി. ആർ (കെൽട്രോൺ ).