dog-duck

അപകടങ്ങളില്‍ നിന്ന് രക്ഷപ്പെടാനുള്ള മൃഗങ്ങളുടെ ബുദ്ധി എന്നത് അവരുടെ പ്രത്യേക കഴിവാണ്. കാരണം ഏത് വിധേനയും രക്ഷപ്പെടുക എന്നത് മാത്രമാണ് അവരുടെ ലക്ഷ്യം. അങ്ങനെ ഒരു രക്ഷപ്പെടലിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. രക്ഷപ്പെടലാണെങ്കിലും നിങ്ങളെ ഒരു നിമിഷമെങ്കിലും ഈ 15 സക്കന്‍ഡ് വീഡിയോ ചിരിപ്പിച്ചേക്കും. ചത്ത് കിടക്കുന്ന ഒരു താറാവും സമീപത്ത് നില്‍ക്കുന്ന നായകുട്ടിയെയുമാണ് വീഡിയോയില്‍ കാണുന്നത്. താറാവ് ചത്തതാണെന്ന് കരുതി നായകുട്ടി സ്ഥലം വിടുകയും ചെയ്തു. വീ‌ഡിയോ കാണാം.