
തിരുവനന്തപുരം :കവടിയാർ പി.കെ.പി നായർ ഫ്യുവൽസ് (ഭാരത് പെട്രോളിയം) ഉടമ കുമാരപുരം ചെട്ടിക്കുന്ന് ടി.സി 14/666 തിരുവോണത്തിൽ വി.കെ.മോഹൻ (78)നിര്യാതനായി. ഭാര്യ:പരേതയായ പി.കെ.ശ്യാമളകുമാരി. മക്കൾ: അഞ്ജന മോഹൻ,അർച്ചന മോഹൻ.മരുമക്കൾ :രവി സോമൻ,ദീപു കരുണാകരൻ.സംസ്കാരം:നാളെ (6ന് )ഉച്ചയ്ക്ക് 12.30ന് ശാന്തികവാടത്തിൽ.