lalsarma

കോവളം: ആവാടുതുറ ലാൽ സദനത്തിൽ പരേതനായ ജി.സുകുമാരന്റെയും ലളിതയുടെയും മകൻ ലാൽ ശർമ്മ എസ്.എൽ (51) നിര്യാതനായി. ഭാര്യ: രാജേശ്വരി . ബി മക്കൾ : അർജുന ശർമ്മ, അരോമ ശർമ്മ .സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30 ന്.