blast

കാ​ബൂ​ൾ​:​ ​പാ​കി​സ്ഥാ​നി​ലെ​ ​വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ​ ​ന​ഗ​ര​മാ​യ​ ​പെ​ഷ​വാ​റി​ലെ​ ​ഷി​യ​ ​മു​സ്ലിം​ ​പ​ള്ളി​യി​ലു​ണ്ടാ​യ​ ​സ്ഫോ​ട​ന​ത്തി​ൽ​ 56 പേ​ർ​ ​കൊ​ല്ല​പ്പെ​ട്ടു.​ ​194 പേ​ർ​ക്ക് ​പ​രി​ക്കേ​റ്റു.​ ​കു​ച്ച​ ​റി​സാ​ൽ​ ​ദാ​ർ​ ​പ​ള്ളി​യി​ൽ​ ​ഇ​ന്ന​ലെ​ ​വി​ശ്വാ​സി​ക​ൾ​ ​നി​സ്കാ​രം​ ​ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് ​സ്ഫോ​ട​നം​ ​ന​ട​ന്ന​ത്.​ ​സ്‌​ഫോ​ട​ന​ത്തി​ന് ​പി​ന്നി​ൽ​ ​ആ​രാ​ണെ​ന്ന് ​വ്യ​ക്ത​മ​ല്ല.​ ​പ​രി​ക്കേ​റ്റ​ ​പ​ല​രു​ടേ​യും​ ​നി​ല​ ​ഗു​രു​ത​ര​മാ​ണ്.​ ​മ​ര​ണ​സം​ഖ്യ​ ​വ​ർ​ദ്ധി​ച്ചേ​ക്കാം.​ ​പ​ള്ളി​യി​ലേ​ക്ക് ​അ​തി​ക്ര​മി​ച്ച് ​ക​ട​ക്കാ​ൻ​ ​ശ്ര​മി​ക്കു​ന്ന​തി​നി​ടെ​ ​അ​‌​ജ്ഞാ​ത​രാ​യ​ ​ര​ണ്ട് ​അ​ക്ര​മി​ക​ൾ​ ​കാ​വ​ൽ​ ​നി​ന്നി​രു​ന്ന​ ​പൊ​ലീ​സ് ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ​നേ​രെ​ ​വെ​ടി​വ​ച്ച​താ​യും​ ​റി​പ്പോ​ർ​ട്ടു​ണ്ട്.​ ​ഒ​രു​ ​പൊ​ലീ​സ് ​ഉ​ദ്യോ​ഗ​സ്ഥ​ൻ​ ​കൊ​ല്ല​പ്പെ​ട്ടു.​ ​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ ​ല​ഭ്യ​മാ​യി​ട്ടി​ല്ല.​ ​സ്ഫോ​ട​ന​ത്തെ​ ​പാ​ക്​​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ഇ​മ്രാ​ൻ​ ​ഖാ​ൻ​ ​അ​പ​ല​പി​ച്ചു.​ ​പാ​കി​സ്ഥാ​നി​ൽ​ ​ഷി​യാ​ ​വി​ഭാ​ഗ​ത്തി​ന്​​ ​നേ​രെ​യു​ള്ള​ ​ആ​ക്ര​മ​ണ​ങ്ങ​ൾ​ ​സ​മീ​പ​കാ​ല​ത്താ​യി​ ​ഗ​ണ്യ​മാ​യി​ ​വ​ർ​ദ്ധി​ക്കു​ന്നു​ണ്ട്.
റാ​വ​ൽ​പി​ണ്ടി​യി​ൽ​ ​ഓ​സ്​​ട്രേ​ലി​യ​ ​-​ ​പാ​ക് ​ക്രി​ക്ക​റ്റ് ​ടെ​സ്റ്റ് ​മ​ത്സ​രം​ ​ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് ​സ്ഫോ​ട​ന​മു​ണ്ടാ​യ​തെ​ന്ന​ത് ​ആ​ശ​ങ്ക​ ​ഉ​യ​ർ​ത്തു​ന്നു​ണ്ട്.​ ​ഇ​ന്ന​ലെ​യാ​യി​രു​ന്നു​ ​മ​ത്സ​ര​ത്തി​ന്റെ​ ​ആ​ദ്യ​ ​ദി​നം.സു​ര​ക്ഷാ​ ​പ്ര​ശ്‌​ന​ങ്ങ​ൾ​ ​കാ​ര​ണം​ ​കാ​ൽ​ ​നൂ​റ്റാ​ണ്ടി​ന് ​ശേ​ഷ​മാ​ണ് ​ഓ​സ്​​ട്രേ​ലി​യ​ൻ​ ​ടീം​ ​പാ​കി​സ്ഥാ​നി​ൽ​ ​ക്രി​ക്ക​റ്റ് ​പ​ര്യ​ട​ന​ത്തി​നെ​ത്തു​ന്ന​ത്.