യുക്രെയിനിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെ ഡൊമസ്റ്റിക് ടെർമിനലിലെത്തിയ കിളിമാനൂർ സ്വദേശികളായ ഐശ്വര്യ, അനുശ്രീ എന്നിവരെ കെട്ടിപിടിച്ച് ആശ്ലേഷിക്കുന്ന അച്ഛൻ രാജു.