c

മ​ല​യാ​ള​ത്തി​ലെ​ ​ മേ​ജ​ർ​ ​ചി​ത്ര​ങ്ങ​ൾ​ ​കൂ​ട്ട​ത്തോ​ടെ​ ​പ്ര​മു​ഖ​ ​ഒ.​ടി.​ടി​ ​പ്ളാ​റ്റ്‌​ഫോ​മി​ലേ​ക്ക്.​ ​തി​യേ​റ്റ​റി​ൽ​ ​മു​ഴു​വ​ൻ​ ​സീ​റ്റി​ൽ​ ​പ്രേ​ക്ഷ​ക​രെ​ ​അ​നു​വ​ദി​ച്ചെ​ങ്കി​ലും​ ​നി​ർ​മ്മാ​താ​ക്ക​ൾ​ക്ക് ​കൂ​ടു​ത​ൽ​ ​പ്രി​യം​ ​ഒ.​ടി.​ടി​ ​എ​ന്നാ​ണ് ​വി​ല​യി​രു​ത്ത​ൽ.​ ​
ആ​മ​സോ​ൺ,​ ​നെ​റ്റ്‌​ഫ്ളി​ക്സ്,​ ​ഡി​സ്‌​നി​ ​ഹോ​ട്‌​സ്റ്റാ​ർ,​ ​സോ​ണി​ ​ലി​വി​ ​എ​ന്നീ​ ​പ്ളാ​റ്റ്‌​ഫോ​മി​ലേ​ക്ക് ​ഒ​രു​ഡ​സ​നി​ല​ധി​കം​ ​ചി​ത്ര​ങ്ങ​ളാ​ണ് ​റി​ലീ​സി​ന് ​ഒ​രു​ങ്ങു​ന്ന​ത്.​ ​മോ​ഹ​ൻ​ലാ​ൽ,​ ​പൃ​ഥ്വി​രാ​ജ് ​കോ​മ്പി​നേ​ഷ​നി​ൽ​ ​ഒ​രു​ങ്ങി​യ​ ​ബ്രോ​ ​ഡാ​ഡി​യാ​ണ് ​പു​തു​വ​ർ​ഷ​ത്തി​ലെ​ ​ആ​ദ്യ​ ​മേ​ജ​ർ​ ​ഒ.​ടി.​ടി​ ​റി​ലീ​സ്.​ ​ബി​ജു​ ​മേ​നോ​ൻ,​ ​മ​ഞ്ജു​ ​വാ​ര്യ​ർ​ ​എ​ന്നി​വ​ർ​ ​കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളെ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ ​ല​ളി​തം​ ​സു​ന്ദ​രം​ ​ഈ​ ​മാ​സം​ ​ഡി​സ്‌​നി​ ​ഹോ​ട്‌​സ്റ്റാ​റി​ൽ​ ​റി​ലീ​സ് ​ചെ​യ്യും.​ ​മ​മ്മൂ​ട്ടി​യും​ ​പാ​ർ​വ​തി​ ​തി​രു​വോ​ത്തും​ ​ആ​ദ്യ​മാ​യി​ ​ഒ​ന്നി​ച്ച​ ​'​പു​ഴു​"​ ​പ്ര​മു​ഖ​ ​ഒ.​ടി.​ടി​ ​പ്ളാ​റ്റ് ​ഫോ​മി​ൽ​ ​ഉ​ട​ൻ​ ​റി​ലീ​സ് ​ചെ​യ്യു​മെ​ന്ന് ​വാ​ർ​ത്ത​ക​ൾ​ ​വ​ന്നെ​ങ്കി​ലും​ ​ഇ​ക്കാ​ര്യ​ത്തി​ൽ​ ​ഒൗ​ദ്യോ​ഗി​ക​ ​സ്ഥി​രീ​ക​ര​ണ​മി​ല്ല.​ന​വാ​ഗ​ത​യാ​യ​ ​ര​ത്തീ​ന​ ​ആ​ണ് ​പു​ഴു​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ത്.​ ​
മോ​ഹ​ൻ​ലാ​ൽ​ ​-​ജീ​ത്തു​ജോ​സ​ഫ് ​ചി​ത്രം​ 12th ​മാ​ൻ,​ ​മോ​ഹ​ൻ​ലാ​ൽ​-​ ​ഷാ​ജി​ ​കൈ​ലാ​സ് ​ചി​ത്രം​ ​എ​ലോ​ൺ​ ​എ​ന്നി​വ​യും​ ​ഒ.​ടി.​ടി​ ​റി​ലീ​സാ​ണ്.​ ​അ​തേ​സ​മ​യം​ ​പു​ലി​മു​രു​ക​നു​ ​ശേ​ഷം​ ​മോ​ഹ​ൻ​ലാ​ലും​ ​വൈ​ശാ​ഖും​ ​ഒ​ന്നിക്കു​ന്ന​ ​മോ​ൺ​സ്റ്റ​ർ​ ​തി​യേ​റ്റ​ർ​ ​റി​ലീ​സാ​യാ​ണ് ​പ്ലാ​ൻ​ ​ചെ​യ്യു​ന്ന​ത്.
ദു​ൽ​ഖ​ർ​ ​സ​ൽ​മാ​നും​ ​റോ​ഷ​ൻ​ ​ആ​ൻ​ഡ്രൂ​സും​ ​ആ​ദ്യ​മാ​യി​ ​ഒ​ന്നി​ക്കു​ന്ന​ ​സ​ല്യൂ​ട്ട് ​ഒ.​ടി.​ടി​ ​റി​ലീ​സാ​യി​ ​എ​ത്തു​ന്നു.​ ​സോണി​ ലി​വിൽ ചി​ത്രം റി​ലീസ് ചെയ്യുന്നു എന്നാണ് വി​വരം. ആ​ദ്യം​ ​ഒ.​ടി.​ടി​ ​റി​ലീ​സാ​യും​ ​പി​ന്നീ​ട് ​തി​യേ​റ്റർ​ ​റി​ലീ​സാ​യും​ ​തീ​രു​മാ​നി​ച്ച​ ​ചി​ത്ര​മാ​ണ് ​സ​ല്യൂ​ട്ട് .
​പു​തു​വ​ർ​ഷ​ത്തി​ൽ​ ​ആ​ദ്യ​ ​ദു​ൽ​ഖ​ർ​ ​ചി​ത്ര​മാ​യി​ ​ഫെ​ബ്രു​വ​രി​യി​ൽ​ ​തി​യേ​റ്റ​റി​ൽ​ ​എ​ത്തി​ക്കാ​നാ​യി​രു​ന്നു​ ​തീ​രു​മാ​നം.​എ​ന്നാ​ൽ​ ​കോ​വി​ഡി​നെ​ ​തു​ട​ർ​ന്ന് ​തി​യേ​റ്റ​റ​ർ​ ​അ​ട​ച്ച​തി​നെ​ ​തു​ട​ർ​ന്ന് ​റി​ലീ​സ് ​മാ​റ്റി​ ​വ​യ്ക്കു​ക​യാ​ണ് ​ഉ​ണ്ടാ​യ​ത്.​ ​ദു​ൽ​ഖ​ർ​ ​സ​ൽ​മാ​ന്റെ​ ​ഉ​ട​മ​സ്ഥ​ത​യി​ലെ​ ​വേ​ഫെ​യറ​ർ​ ​ഫി​ലിം​സാ​ണ് ​സ​ല്യൂ​ട്ട് ​നി​ർ​മ്മി​ച്ച​ത്.​പൃ​ഥ്വി​രാ​ജ്,​ ​ഷാ​ജി​ ​കൈ​ലാ​സ് ​ചി​ത്രം​ ​ക​ടു​വ​ ​പ്ര​മു​ഖ​ ​ഒ.​ടി.​ടി​ ​പ്ളാ​റ്റ്‌​ഫോ​മി​ൽ​ ​റി​ലീ​സ് ​ചെ​യ്യു​ന്ന​തി​ന് ​ച​ർ​ച്ച​ക​ൾ​ ​ന​ട​ന്നി​ട്ടു​ണ്ട്.​ ​അ​തേ​സ​മ​യം,​ ​പൃ​ഥ്വി​രാ​ജ്,​ ​സു​രാ​ജ് ​വെ​ഞ്ഞാ​റ​മൂ​ട് ​ചി​ത്രം​ ​ജ​ന​ഗ​ണ​മ​ന​ ​തി​യേ​റ്റ​ർ​ ​റി​ലീ​സാ​ണ്.​
​ഇ​ന്ദ്ര​ജി​ത്ത്,​ ​അ​നു​ സി​താര​ ​എ​ന്നി​വ​ർ​ ​പ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി​ ​എ​ത്തു​ന്ന​ ​അ​നു​രാ​ധ​ ​ക്രൈം​ ​ന​മ്പ​ർ​ 59​/2019​ ​ഒ.​ടി.​ടി​ ​റി​ലീ​സി​ന് ​ശ്ര​മ​ങ്ങ​ൾ​ ​ന​ട​ക്കു​ന്ന​താ​യാ​ണ് ​വി​വ​രം.​ ​അ​നു​സിതാര ​ ​ടൈ​റ്റി​ൽ​ ​ക​ഥാ​പാ​ത്ര​മാ​യി​ ​എ​ത്തു​ന്ന​ ​ചി​ത്രം​ ​ന​വാ​ഗ​ത​നാ​യ​ ​ഷാ​ൻ​ ​തു​ള​സീ​ധ​ര​നാ​ണ് ​സം​വി​ധാ​നം.