കാസർകോട് കുള്ളനെ വളർത്തി ചാണകവും മൂത്രവും സമ്മിശ്രമാക്കി മികച്ച ജൈവവളമുണ്ടാക്കി കൃഷി ചെയ്യാനൊരുങ്ങുകയാണ് പിലിക്കോട് ഉത്തരമേഖല കാർഷിക ഗവേഷണ കേന്ദ്രം.
ഉദിനൂർ സുകുമാരൻ