കേരളത്തിലെ ടൂറിസം ട്രാക്ക് മാറ്റുന്നതിന്റെ വ്യക്തമായ സൂചനയുമായി സംസ്ഥാനത്തെ ആദ്യ കാരവൻ പാർക്ക് വാഗമണ്ണിൽ