mariyam

കുറ്റ്യാടി: തുറമുഖ-പുരാവസ്തു മന്ത്രിയും ഐ.എൻ.എൽ സംസ്ഥാന അഡ്ഹോക്ക് കമ്മിറ്റി ചെയർമാനുമായ അഹമ്മദ് ദേവർകോവിലിന്റെ മാതാവ് മറിയം ഹജ്ജുമ്മ (85) നിര്യാതയായി. ഭർത്താവ്: പുത്തലത്ത് അഹമ്മദ് ഹാജി.

മറ്റുമക്കൾ: കദീജ, ആയിഷ, സൗദ, സറീന, പരേതനായ കുഞ്ഞബ്ദുള്ള. മരുമക്കൾ: പി.പി.മൊയ്തു, കെ.പി.ജമാൽ ദേവർ കോവിൽ, അബ്ദുള്ള മഞ്ചേരി പുളിയാവ്, അലി ഏരത്ത് വീട്ടിൽ, സാബിറ.