കോന്നിയിലും, റാന്നിയിലും, അരിപ്പയിലും, പീച്ചിയിലും തുടങ്ങി നിരവധി സ്ഥലങ്ങളിൽ വച്ച് വനം വകുപ്പിന് പാമ്പുകളെ പിടികൂടുന്നതിന് വാവാ സുരേഷ് പരിശീലനം നൽകിയിട്ടുണ്ട്. വനം വകുപ്പിന് ആദ്യമായി പാമ്പുകളെ പിടികൂടുന്നതിന് പരിശീലനം നൽകിയതും വാവാ സുരേഷാണ്.

അത് മാത്രമല്ല പൈപ്പ് ഉപയോഗിച്ച് പാമ്പുകളെ പിടികൂടുന്ന ടെക്‌നോളജി കേരളത്തിൽ ആദ്യം തുടങ്ങിയതും വാവയാണ്. കാണുക പൈപ്പ് ഉപയോഗിച്ച് പാമ്പുകളെ പിടികൂടിയ സംഭവങ്ങളുമായി എത്തുന്ന സ്‌നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.