കണ്മുന്നിൽ പാമ്പുകളെ കണ്ടാൽ പലരും പല വിധത്തിൽ പിടികൂടാറുണ്ട്. എന്നാൽ മാളത്തിൽ ഒളിച്ചിരിക്കുന്ന പാമ്പുകളെ കണ്ട് പിടിച്ച് പിടികൂടുക എന്നിട്ട് നാട്ടുകാരെയും വീട്ടുകാരെയും പാമ്പുകളിൽ നിന്നുള്ള ഭയത്തിൽ നിന്ന് മാറ്റുക അങ്ങനെ ഉള്ള ഒരാൾ ലോകത്ത് തന്നെ വാവാ സുരേഷ് മാത്രമേ കാണുകയുള്ളൂ. പത്തും,പന്ത്രണ്ടും മണിക്കൂർ വരെ സമയമെടുത്ത് പാമ്പുകളെ പിടികൂടി വീട്ടുകാരുടെ ഭയം മറ്റിയിട്ടുണ്ട് വാവ സുരേഷ്. ജെ സി ബി ഉപയോഗിച്ചും, വമതിൽ പൊളിച്ചും ഒന്ന് മുതൽ അഞ്ച് പാമ്പുകളെ വരെ ഒന്നിച്ച് പിടികൂടിയിട്ടുള്ള വാവ സുരേഷിന്റെ ആ സാഹസിക കാഴ്ചകളാണ് ഈ എപ്പിസോഡിൽ ഉൾപ്പെടുത്തിയിരിക്കുന്നത്...
