v

ന്യൂ​​​ഡ​​​ൽ​​​ഹി​​​:​​​ ​​​യു.​​​പി​​​ ​​​നി​​​യ​​​മ​​​സ​​​ഭാ​​​ ​​​തി​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന്റെ​​​ ​​​അ​​​വ​​​സാ​​​ന​​​ഘ​​​ട്ട​​​ ​​​വോ​​​ട്ടെ​​​ടു​​​പ്പ് നാളെ നടക്കാനിരിക്കെ ​​​ദക്ഷി​​​ണേ​​​ന്ത്യ​​​ക്കാ​​​രോ​​​ട് ​​​വോ​​​ട്ട​​​ഭ്യ​​​ർ​​​ത്ഥി​​​ക്കാ​​​ൻ​​​ ​​​വാ​​​ര​​​ണാ​​​സി​​​യി​​​ലെ​​​ത്തി​​​ ​​​കേ​​​ര​​​ള​​​ ​​​ബി.​​​ജെ.​​​പി​​​ ​​​സം​​​ഘം.​​​ ​​​സം​​​സ്ഥാ​​​ന​​​ ​​​ജ​​​ന​​​റ​​​ൽ​​​ ​​​സെ​​​ക്ര​​​ട്ട​​​റി​​​ ​​​സി.​​​ ​​​കൃ​​​ഷ്ണ​​​കു​​​മാ​​​റി​​​ന്റെ​​​ ​​​നേ​​​തൃ​​​ത്വ​​​ത്തി​​​ൽ​​​ ​​​സ​​​ന്ദീ​​​പ് ​​​വാ​​​ചാ​​​സ്പ​​​തി,​​​ ​​​പ്ര​​​ഫു​​​ൽ​​​ ​​​കൃ​​​ഷ്ണ​​​ൻ,​​​ ​​​അ​​​ജി​​​ ​​​ഘോ​​​ഷ് ​​​എ​​​ന്നി​​​വ​​​രാ​​​ണ് ​​​വാ​​​ര​​​ണാ​​​സി​​​യി​​​ലെ​​​ത്തി​​​യ​​​ത്.​​​ ​​​ഇ​​​ന്ന​​​ലെ​​​ ​​​സി​​​റ്റിം​​​ഗ് ​​​എം.​​​എ​​​ൽ.​​​എ​​​ ​​​കൂ​​​ടി​​​യാ​​​യ​​​ ​​​സൗ​​​ര​​​ഭ് ​​​ശ്രീ​​​വാ​​​സ്ത​​​വ​​​യ്ക്ക് ​​​വേ​​​ണ്ടി​​​ ​​​വീ​​​ടു​​​ക​​​ൾ​​​ ​​​തോ​​​റും​​​ ​​​വോ​​​ട്ട് ​​​ചോ​​​ദി​​​ച്ചു.യോ​​​ഗി​​​ ​​​സ​​​ർ​​​ക്കാ​​​രി​​​ന്റെ​​​ ​​​ഭ​​​ര​​​ണ​​​ ​​​നേ​​​ട്ട​​​ങ്ങ​​​ളെ​​​ ​​​കു​​​റി​​​ച്ച് ​​​പ​​​റ​​​യു​​​മ്പോ​​​ൾ​​​ ​​​വോ​​​ട്ട​​​ർ​​​മാ​​​ർ​​​ക്ക് ​​​നൂ​​​റ് ​​​നാ​​​വാ​​​ണെ​​​ന്ന് ​​​സി.​​​ ​​​കൃ​​​ഷ്ണ​​​കു​​​മാ​​​ർ​​​ ​​​പ​​​റ​​​ഞ്ഞു.​​​ 250​​​ ​​​ന് ​​​മു​​​ക​​​ളി​​​ൽ​​​ ​​​സീ​​​റ്റു​​​ക​​​ൾ​​​ ​​​ല​​​ഭി​​​ക്കു​​​മെ​​​ന്നു​​​റ​​​പ്പാ​​​ണ്.ഉ​​​ച്ച​​​യ്ക്ക് ​​​ശേ​​​ഷം​​​ ​​​ന​​​ട​​​ന്ന​​​ ​​​തെ​​​ക്കേ​​​ ​​​ഇ​​​ന്ത്യ​​​ൻ​​​ ​​​വോ​​​ട്ട​​​ർ​​​ ​​​സം​​​ഗ​​​മ​​​ത്തി​​​ലും​​​ ​​​പ​​​ങ്കെ​​​ടു​​​ത്ത​​​താ​​​യി​​​ ​​​കൃ​​​ഷ്ണ​​​കു​​​മാ​​​ർ​​​ ​​​പ​​​റ​​​ഞ്ഞു.​​​ ​​​കേ​​​ന്ദ്ര​​​മ​​​ന്ത്രി​​​മാ​​​രാ​​​യ​​​ ​​​അ​​​ർ​​​ജ്ജു​​​ൻ​​​ ​​​മേ​​​ഘ്‌​​​വാ​​​ൾ,​​​ ​​​എ​​​ൽ.​​​ ​​​മു​​​രു​​​ക​​​ൻ,​​​ ​​​ബി.​​​ജെ.​​​പി​​​ ​​​ദേ​​​ശീ​​​യ​​​ ​​​ജ​​​ന​​​റ​​​ൽ​​​ ​​​സെ​​​ക്ര​​​ട്ട​​​റി​​​ ​​​സി.​​​ടി.​​​ ​​​ര​​​വി,​​​ ​​​എ​​​ച്ച്.​​​രാ​​​ജ​​​ ​​​എ​​​ന്നി​​​വ​​​രോ​​​ടൊ​​​പ്പം​​​ ​​​കൃ​​​ഷ്ണ​​​കു​​​മാ​​​റും​​​ ​​​യോ​​​ഗ​​​ത്തി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്നു.