wildfire-near-the-plant

ദക്ഷിണ കൊറിയയിലെ ഉൽജിൻ കൗണ്ടിയിലാണ് ആണവനിലയത്തിന് സമീപം കാട്ടുതീ പടർന്നത്.

കാട്ടുതീയിൽ നിന്ന് ഹനുൽ ആണവ നിലയത്തെ സംരക്ഷിക്കാൻ എല്ലാ ശ്രമങ്ങളും നടത്താൻ ദക്ഷിണ കൊറിയൻ പ്രസിഡന്റ് ഉത്തരവിട്ടു.