കൊല്ലം: കാവനാട് മീനത്ത് ചേരി വിളയിൽക്കാവിൽ വീട്ടിൽ വേണുഗോപാലൻ നായർ (54) നിര്യാതനായി. ഭാര്യ: ബിന്ദു. മകൾ: അഡ്വ. ബി. വേണി. സഹോദരങ്ങൾ: സോമൻപിള്ള, തങ്കമണിഅമ്മ, മാധവൻ നായർ, സരസ്വതിഅമ്മ, ലളിത, പരേതനായ ശ്രീകണ്ഠൻ നായർ, അമ്മിണിഅമ്മ.